മധുരരാജയുടേതായി നിരവധി ഫാന്‍ മെയിഡ് പോസ്റ്ററുകള്‍ ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്ത് വന്നിരുന്നു. ഇപ്പോള്‍ നടന്‍ സിദ്ദിഖ് ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ട പോസ്റ്റര്‍ ശ്രദ്ധേയമായിരിക്കുകയാണ്. പോസ്റ്ററില്‍ പകുതി മധുരരാജ ആയിട്ടുള്ള മമ്മൂട്ടിയുടെ മുഖവും ബാക്കി ഒരു സിംഹത്തിന്റെ പകുതി മുഖവുമാണ് കാണിച്ചിരിക്കുന്നത്. <br /><br />actor siddique released madhuraraja's new poster